INVESTIGATIONകൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന; ഡാന്‍സാഫ് പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎയും എക്സ്റ്റസി ഗുളികകളും; തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമം; എംബിഎകാരിയും അക്കൗണ്ടന്റുമടക്കം നാല് പേര്‍ പിടിയില്‍സ്വന്തം ലേഖകൻ15 July 2025 1:31 PM IST